Study Abroad
Free Education In Germany
No German Required

മാർച്ച് 25ന് രാവിലെ 11 മണിക്ക് “Free Education in Germany (No German Language Required)” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. Mr. Sreenath, Mr. Santhosh Mangate, Ms. Karthika എന്നിവർ വെബിനാർ നയിക്കും. 70% വും അതിൽ അധികവും മാർക്കോടെ ഡിഗ്രി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ജോലി ഗ്യാരണ്ടി ചെയ്യുന്ന കോഴ്സ്, 1.5 years സ്റ്റേബാക്ക്, 40 വയസ്സ് വരെ പ്രായപരിധി, 100% വിസ സക്സസ് റേറ്റ്, IELTS-6 എന്നിവയാണ് പ്രത്യേകതകൾ.വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ രജിസ്റ്റർ ചെയ്യൂ!

5/5
WhatsApp Now